തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 11 ന് മുമ്പ്. മാർഗരേഖയായി. പ്രചാരണ പ്രവർത്തനം കർശന നിയന്ത്രണം. ഭവന സന്ദർശനം സ്ഥാനാർത്ഥിക്കൊപ്പം 5 പേർ മാത്രം. റോഡ് ഷോ മൂന്നു വാഹനം മാത്രം. കൊട്ടി കലാശമോ ജാഥകളോ ഇല്ല -. പ്രചാരണം പരമാവധി സോഷ്യൽ മീഡിയ വഴിമാത്രം. ബൂത്തിനു പുറത്ത് വെള്ളവും സോപ്പും ബൂത്തിനകത്ത് സാനിറ്റൈസറും വേണം. ഉദ്യോഗസ്ഥർക്ക് ഫെയ്സ് ഷീൽഡും കൈയ്യുറയും. വോട്ടർമാർക്ക് മാസ് കും നിർബന്ധമാക്കി. കൊ വിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ട് അനുവദിക്കും