മണിയംകുന്ന് സെൻറ്. ജോസഫ്സ് സ്കൂളിൽ ഓഗസ്റ്റ് 9 നു വൈകുന്നേരം 7മണിക്ക് ഗൂഗിൾ മീറ്റ് വഴി പാലാ സെന്റ്. തോമസ് കോളേജ് ഫിസിക്സ് ഡിപ്പാർട്ടമെന്റ് പ്രൊഫസർ ശ്രീ ഡോ. ജിൻസൺ പി. ജോസഫ് ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ റവ. ഫാദർ സിറിയക് കൊച്ചുകൈപ്പെട്ടിയിൽ അധ്യക്ഷത വഹിക്കും. യോഗത്തിൽ ശാസ്ത്രപഠനം -കുട്ടികൾക്കുള്ള സാധ്യതകൾ എന്ന വിഷയത്തിൽ പ്ലാശ്നാൽ സെന്റ് ആന്റണിസ് എച്ച്. എസ്.എസ്. ബയോളജി വിഭാഗം അധ്യാപകൻ ശ്രീ. മനോജ് സെബാസ്റ്റ്യൻ സെമിനാർ നയിക്കും PTA പ്രസിഡന്റ് ശ്രീ. ജോയി ഫിലിപ്പ് കിടങ്ങത്താഴെ ആശംസകൾ അർപ്പിച്ചു. ഇതിന്റെ നേതൃത്വം ഹെഡ്മിസ്ട്രെസ് സിസ്റ്റർ സൗമ്യ, ശാസ്ത്രരംഗം കോ. കോർഡിനേറ്റർ സി. സമാന്ത , fcc. അധ്യാപകരായ .ജിസ്ബി tr. സ്മിത tr എന്നിവരാണ്.